സ്ഥാനം നേതാവിന്റെതല്ല; കുടുംബനാഥന്റെത്
2020 ജൂണ്‍ 19ന്റെ ലക്കത്തിലെ കേസരിയില്‍ ശ്രീ രാ. വേണുഗോപാലിനെ അനുസ്മരിച്ചു കൊണ്ടുള്ള മുഖലേഖനങ്ങള്‍ ഹൃദയസ്പര്‍ശിയായി. അദ്ദേഹത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനം ചെയ്തയാളെന്ന നിലയ്ക്ക് ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ....















