മേജര്‍ ഡോ. ആര്‍. ലാല്‍കൃഷ്ണ: അര നിമിഷം ബത കളയാതെ…
കര്‍മ്മശേഷി ഒടുങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭൗതിക മരണം. കര്‍മ്മമൊടുങ്ങുമ്പോള്‍ ശരിയായ മരണവും. രണ്ടു ക്ഷയവും സംഭവിക്കാത്തപ്പോള്‍ ഉണ്ടാകുന്നത് മരണമല്ല വിയോഗമാണ്. അതുകൊണ്ടുതന്നെ ലാല്‍ കൃഷ്ണയെപ്പോലുള്ളവര്‍ മരണ ശേഷവും ദേഹം...















