യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം
ഇക്കഴിഞ്ഞ ജൂണ്‍ 10-ന് അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സംസ്‌കാര്‍ഭാരതി സ്ഥാപകനുമായ പത്മശ്രീ ബാബാ യോഗേന്ദ്രജി (യോഗേന്ദ്രനാഥ് യോഗി) കലാ സാംസ്‌കാരിക രംഗത്ത് അത്ഭുതാവഹമായ സംഘടനാ വൈഭവം...















