വാമനമൂര്‍ത്തിക്ക് പ്രണാമം
ഒരു കേന്ദ്രമന്ത്രി കേരളീയര്‍ക്ക് ഓണം ആശംസകള്‍ അറിയിച്ചപ്പോള്‍ ''വാമനമൂര്‍ത്തിക്ക് പ്രണാമം'' എന്നു പറഞ്ഞത് വിവാദമായി. അതില്‍ എന്താണ് തെറ്റ് എന്നു പരിശോധിക്കാതെയും നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാബലിയുടെയും...















