ഹരിതധീശ്വരനായ ഹരിഹരസുതന്‍
വൃശ്ചികമാസം പിറന്നാല്‍ മലയാളനാട്ടില്‍ മണ്ഡലവ്രതകാലമായി. പ്രകൃതിയും ദൈവവും ഒന്നുതന്നെയെന്ന് മനുഷ്യരെ പഠിപ്പിക്കുന്ന ഭക്തിമാര്‍ഗ്ഗമാണ് ആ വ്രതകാലത്തിന്റെ സവിശേഷത. ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ദേവനെക്കുറിച്ചുള്ള കഥകളും സങ്കല്പങ്ങളും എന്തുമാവട്ടെ. ആ...















