അമേരിക്കന്‍ അധിനിവേശവും ആഗോള ഉല്‍ക്കണ്ഠയും
വെനിസ്വേലന്‍ പ്രസിഡന്റ് മഡു റോയുടെ അറസ്റ്റും വെനിസ്വേലയില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടിയും പതിവില്ലാത്ത ആശങ്കയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക സൈനിക...















