മാവോവാദികളും മാര്‍ക്‌സിസ്റ്റുകാരും ഒത്തുചേരുമ്പോള്‍
ആരാണീ മാവോയിസ്റ്റുകള്‍? ഇതറിയുന്നതിന് മുമ്പ് ആരാണ് മാവോ എന്നറിയണം. മാവോ ആരാണെന്ന് അറിയുന്നതിന്, ആരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നറിയണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന മോഹന...















