ദത്തോപന്ത് ഠേംഗ്ഡി അതുല്യസംഘാടകന്‍, ഉന്നത ദാര്‍ശനികന്‍
''ഒരു സംഘാടകന്‍, ഒരു നേതാവ്, ഒരു തത്വശാസ്ത്രജ്ഞന്‍ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ന്ന വ്യക്തിയെ കണ്ടെത്തുക അസാധ്യമാണ്.'' ഒരു പക്ഷേ, അത്തരമൊരു വ്യക്തി ഉണ്ടെന്നിരിക്കില്‍, അത് ചരിത്രത്തിലെ അപൂര്‍വമായ സംഭവമായിരിക്കും...















