അനുഭൂതിദായകമായ തീര്‍ത്ഥയാത്ര
ഭാരതഭൂമിയില്‍ പുല്ലായി പിറക്കുന്നത് പോലും പരമപുണ്യമാണെന്ന് പൂന്താനം പാടിയിട്ടുണ്ട്. ഭാരതഭൂമിയില്‍ ജനിച്ചാല്‍ അഞ്ച് കാര്യങ്ങള്‍ അനിവാര്യമാണെന്ന് പഴമൊഴിയുണ്ട്. രാമായണം പാരായണം ചെയ്യണം, ഭഗവത്ഗീത പഠിക്കണം, ഭാഗവതം കേള്‍ക്കണം,...















