ധനുമാസരാവിലെ തിരുവാതിര വ്രതശുദ്ധി
മരം കോച്ചുന്ന തണുപ്പ്. പൊന്നണിഞ്ഞുനില്‍ക്കുന്ന നെല്‍വയലുകള്‍. സുഗന്ധവാഹിനിയായ തൈതെന്നല്‍. നിഴലും നിലാവും കമ്പളം വിരിച്ച് മനോഹരിയായ ഭൂമി. നിശാപുഷ്പങ്ങള്‍ പുഞ്ചിരിക്കുന്നു. ധനുമാസമാണ്, ധനുമാസത്തിലെ തിരുവാതിരയാണ് ഭഗവാന്റെ തിരുനാള്‍....















