മരണ മദ്ധ്യാഹ്നം
വേനല്‍ക്കാല ഉച്ചകള്‍ക്ക് എപ്പോഴും മരണവീടിന്റെ ഛായയാണ്..! പകലിലും സ്തബ്ധമാകുന്ന മരണ -മദ്ധ്യാഹ്നംപോലെ. വെയില്‍, മരണത്തിന്റെ ശക്തിമത്തായ നിശബ്ദതപോലെ വീണുകൊണ്ടേയിരിക്കും. തണല്‍മരങ്ങള്‍ മുറ്റത്ത് വിരിക്കുന്ന നിഴലുകളില്‍ ഹൃദയത്തെ പൊതിഞ്ഞ...















