സ്വര്‍ണ്ണ ജിഹാദ്
കേരളം ദീര്‍ഘകാലമായി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെയും ഭീകരവാദത്തിന്റെയും കളിത്തൊട്ടിലായിരിക്കുന്നു. രാഷ്ട്രീയമുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തെ മറയാക്കി കള്ളക്കടത്തു വഴി ഇതിനു പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നീക്കങ്ങളെ അതാതു കാലങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ കേസരി...















