വാളയാര്‍ ദളിത് പീഡനക്കാര്‍ ഹത്രാസില്‍ വേദമോതുന്നു
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് അവരുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കേണ്ടിവന്നത് നമ്മുടെ കേരളത്തിലാണ്. ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍...
















