അടിമുടി ഭാരതീയനായ കവി
മഹകവി അക്കിത്തത്തെക്കുറിച്ചുള്ള ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ 'ജ്ഞാനപീഠത്തില്‍ നിന്ന് മോക്ഷപീഠത്തിലേക്ക്' എന്ന മുഖലേഖനം ഏറെ ശ്രദ്ധേയമായി. നല്ല ഒരു പഠനം തന്നെയായിരുന്നു അത്. സംഘപ്രസ്ഥാനങ്ങളുമായി മഹാകവിക്കുണ്ടായിരുന്ന അടുത്ത ബന്ധം...















