വിജയം കൈവരിച്ച, ഹിന്ദുഐക്യവേദിയുടെ രണ്ട് പ്രക്ഷോഭങ്ങള്‍
ഈ അടുത്തനാളുകളില്‍ ഹിന്ദുഐക്യവേദി നടത്തി വിജയം കൈവരിച്ച രണ്ട് പ്രക്ഷോഭങ്ങളാണ് തിരുവനന്തപുരത്തെ നവരാത്രി വിഗ്രഹഘോഷയാത്രാ നിരോധനത്തിനെതിരെയും കോഴിക്കോട്ടെ പരമ്പരാഗത ശ്മശാന സംരക്ഷണത്തിനുവേണ്ടിയുമുള്ളത്. വിജയഗാഥ - 1 നവരാത്രി...















