ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മഷിയില്‍ മുക്കിയ കവിതകള്‍
കവിതയെ കഥകളില്‍ നിന്നും മറ്റൊന്നാക്കുന്നത് അതിന്റെ ഘടനയാണ്. ഈ ഘടനയിലാണ് പുത്തന്‍ തലമുറയിലെ എഴുത്തുകാര്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ കവിതയുടെ ആശയപരവും ഭാഷാപരവുമായ മാറ്റത്തിന് കാരണമായി...















