മണ്ണിലമര്‍ന്ന മനുഷ്യസ്വപ്‌നങ്ങള്‍
''മലമുകളില്‍ നിന്ന് പുഴയിലൂടെ ഒഴുകിയിരുന്ന വെള്ളത്തിന് ചോരയുടെ നിറമായിരുന്നു. പക്ഷികള്‍ അസാധാരണമാംവിധം കരയുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ തോന്നി. പിന്നീട് ചെറിയ കല്ലുകള്‍ വലിയ പാറകളില്‍ വന്നിടിക്കുന്ന...















