ജ്ഞാനം ഭാരതീയ സംസ്‌കാരത്തിലും ഗാന്ധിമാര്‍ഗ്ഗത്തിലും
ജ്ഞാനം അറിവാണ്. അവനവനെപ്പറ്റിയുള്ള അറിവ്. ഈശ്വരനെപ്പറ്റിയുള്ള അറിവ്. ഞാനും ഈശ്വരനും രണ്ടല്ലെന്നുളള തിരിച്ചറിവ്. വിജ്ഞാനലാഭത്തിലൂടെ ലഭിക്കുന്ന അറിവല്ല അത്. വിജ്ഞാനം പുറമെനിന്നു ലഭിക്കുന്ന അറിവാണ്. അത് പൂര്‍ണ്ണമല്ല...















