ഋഷിതുല്യനായ മഹാപുരുഷന്‍ (ധര്‍മ്മപഥത്തിലെ കാവ്യസഞ്ചാരം തുടര്‍ച്ച)
1991ല്‍ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 10 മുതല്‍ 12 ദിവസം തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര കേരളത്തിലെ സാംസ്‌കാരിക രംഗത്തെ തൊട്ടുണര്‍ത്തിയ സംഭവമായിരുന്നു. സാംസ്‌കാരിക തീര്‍ത്ഥയാത്ര എന്ന...
















