ദീനദയാല്‍ജിയുടേത് മാതൃകാവ്യക്തിത്വം
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെക്കുറിച്ച് 'ആത്മനിര്‍ഭരതയുടെ പ്രേരണാ സ്രോതസ്സ്' എന്ന ടി. ദേവദാസ് എഴുതിയ ലേഖനം ഏറെ പ്രേരണാദായകമായി. ഇന്ന് കേന്ദ്രഭരണകൂടം നടപ്പിലാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം ദീനദയാല്‍ജിയുടെ...















