എങ്ങുമെവിടെയും കൃഷ്ണന്‍
എന്നുമെല്ലായ്‌പ്പൊഴുമെവിടെയുമെത്തുന്നു നന്ദാത്മജ ഭക്തര്‍ നിന്റെ മുന്നില്‍ ആടലകറ്റുവാന്‍ നീയല്ലാതാരുണ്ട് കോടക്കാര്‍വര്‍ണ്ണാ ധരാതലത്തില്‍. ആരും കൊതിക്കും നിന്നോമന വിഗ്രഹം കാണുവോര്‍ക്കൊന്നും മതിവരില്ല പിന്നെയും പിന്നെയും കാണുവാനാഗ്രഹം ഇന്ദിരാവല്ലഭ എന്തുമായം?...















