അവിടത്തെ ശംഖമാണെന്റെ കണ്ഠം
'കുറിഞ്ജി' രാഗത്തില്‍ ജയചന്ദ്രകണ്ഠം ജനരഞ്ജകമാക്കിയ, ജനകീയമാക്കിയ ഒരു ഗുരുവായൂരപ്പ ഗാനമുണ്ട് - ''ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം കാളിന്ദിപോലെ ജനപ്രവാഹം, തൃക്കാല്‍ക്കലേക്കോ, വാകച്ചാര്‍ത്തിലേക്കോ? വിഷ്ണുപദംപൂകിയ മലയാളമഹാകവി...















