അക്ഷരമധുരവുമായി മയില്‍പ്പീലി
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരിക്കുന്ന അവസരത്തില്‍ ബാലഗോകുലം മയില്‍പ്പീലിയുടെ പ്രചാര പ്രവര്‍ത്തന സന്ദേശവുമായി എത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കി. നവ മാധ്യമങ്ങളും കാര്‍ട്ടൂണ്‍...















