ഭരണഘടന ഭാരതീയ മൂല്യങ്ങളില്‍ അധിഷ്ഠിതം -കേരള ഗവര്‍ണ്ണര്‍
കൊച്ചി: ഭാരത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കടമെടുത്തതല്ലെന്നും അത് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനിന്നിരുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....















