എന്റെ കൃഷ്ണാ….
മയില്‍പ്പീലി കാണേ മനസ്സിലെത്തീ, കണ്ണന്റെ പീലിത്തിരുമുടിയും; മുളങ്കാടുകാണേ, യൊഴുകിവന്നൂ വേണുഗാനത്തിന്നലയൊലികള്‍. ആകാശനീലത്തില്‍ നിന്റെ മേനി, മഞ്ഞമന്ദാരത്തില്‍ നിന്റെ വസ്ത്രം കവിളില്‍ ചെന്താമരപ്പൂക്കള്‍ കണ്ടു, ആഭരണത്തില്‍ നക്ഷത്രശോഭ. കാല്‍ത്തളനാദത്തില്‍...















