പിതൃതര്‍പ്പണം കര്‍ക്കടകത്തിലെ വാവുബലി
ഭാരതീയ ആചാരങ്ങളെല്ലാം സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടെയും ഭ്രമണത്തെ ആസ്പദമാക്കിയാണ്. എല്ലാ കറുത്തവാവ് (അമാവാസി) ദിനങ്ങളിലും പിതൃതര്‍പ്പണം നടത്തണം. കാരണം ചന്ദ്രമണ്ഡലത്തില്‍ നിന്ന് അന്നേദിവസം പിതൃക്കള്‍ അവരുടെ തലമുറകളെ നോക്കുമെന്നാണ്...















