കെ.പി.നാരായണന്‍ എന്ന സാമൂഹ്യസേവകന്‍
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനട്രഷററായിരുന്ന ഏഴാച്ചേരി പുല്ലാന്താനിക്കല്‍ (ലക്ഷ്മിവിലാസം) കെ.പി. നാരായണന്റെ (69) വേര്‍പാടിലൂടെ നഷ്ടമായത് ജനസമ്മതനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്.യൗവനകാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന, അടുപ്പക്കാര്‍ക്കിടയില്‍ 'അനിയന്‍ ചേട്ടന്‍'...















