മുസ്ലീം വോട്ടിനുവേണ്ടി ലേബര്‍ കക്ഷിയുടെ പ്രീണനതന്ത്രം
ഒരു വരയന്‍ പൂച്ച ചത്ത എലിയെ കാണുന്ന ഗൗരവത്തോടെയാണ് ലോകം ഇമ്രാന്‍ഖാനെ പരിഗണിക്കുന്നത്. ഭാരതസൈന്യം കാശ്മീരെന്ന രാജ്യത്തെ ആക്രമിച്ച് കൈവശപ്പെടുത്തിയതായി ആരോപണം ഉന്നയിക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി മൊഹമ്മദ്...















