ശതാബ്ദിയിലെ ആര്‍എസ്എസ് കുതിപ്പും കമ്മ്യൂണിസ്റ്റ് കിതപ്പും
ആര്‍.എസ്.എസ്. അതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍, അതൊരു അസാധാരണ പ്രതിഭാസമായി നിലകൊള്ളുകയാണ്. കമ്മ്യൂണിസം, ഭരണകൂടത്തിന്റെ രക്ഷാകര്‍തൃത്വവും മാധ്യമങ്ങളുടെ സ്വാധീനവുമുണ്ടായിരുന്നിട്ടും, രാഷ്ട്രീയ ലോകത്ത് നിന്ന് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ അപ്രത്യക്ഷമായി...
















