നവോത്ഥാനത്തിന് തിരികൊളുത്തിയ ആചാര്യന്‍
മാര്‍ച്ച് 12-അയ്യാവൈകുണ്ഠസ്വാമി ജയന്തി സമുദായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഗുരുക്കന്മാര്‍ ചിന്തിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമ്പോള്‍ അസ്വസ്ഥമാകുന്ന സമൂഹമനസ്സ് ഒരു ദുരവസ്ഥ തന്നെയാണ്. സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനുംവേണ്ടി ഇറങ്ങിത്തിരിച്ച് വിജയം വരിച്ചിട്ടുള്ള...















