ഞാറ്റുവേലച്ചന്തം
ഞാറ്റുവേലച്ചന്തം നുരഞ്ഞുപൊന്തുന്ന നാട്ടുപച്ചയിലേക്കെന്റെ മിഴിയെറിഞ്ഞീടവേ, ഞാറ്റുവേലകള്‍ കുടഞ്ഞിട്ട കാഴ്ചകള്‍ നിറയുന്നു ചുറ്റിലും. കാട്ടുപുല്‍ച്ചെടി കടിഞ്ഞൂലുപെറ്റിട്ട കാട്ടുപൂവിനെ കൈയിലെടുത്തുനില്ക്കുന്നു. താണുപറക്കുന്ന വണ്ടു മൂളുന്നതു ഞാറ്റുപാട്ടിന്നീണത്തില്‍- ത്തന്നെയാണല്ലോ! രത്‌നനീലിമ ചിറകില്‍പ്പടര്‍ത്തിയ...















