സാവര്‍ക്കര്‍: സമാനതകളില്ലാത്ത പ്രതിഭ (സാവര്‍ക്കര്‍ സ്മരണ തിരതല്ലുന്ന അന്തമാന്‍ തുടര്‍ച്ച)
1883 മെയ് 28-നാണ് വിനായക ദാമോദര്‍ സാവര്‍ക്കര്‍ ജനിച്ചത്. പിതാവ് ദാമോദര്‍ പാന്ത് സാവര്‍ക്കര്‍; ജന്മദേശം മഹാരാഷ്ട്രയിലെ ഗുഹാഗര്‍. ജ്യേഷ്ഠന്‍ ഗണേഷ്. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു,...
















