സംഘവും വര്‍ഗ്ഗീയ കലാപങ്ങളും
'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു' എന്ന സംഘവിരോധികളായ കപടമതേതര രാഷ്ട്രീയക്കാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷചിന്താഗതിക്കാരായ...















