ലക്ഷ്യം മറക്കുന്ന ലൈബ്രറി കൗണ്‍സില്‍
കേരളത്തിന്റെ തനതായ സാഹിത്യകലാപൈതൃക പരിപോഷണത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്നവയുമായ (പ്രവര്‍ത്തിക്കുന്ന എന്ന വാക്ക് അനുചിതം തന്നെ) ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്....
















