ഏവര്‍ക്കും തണല്‍ പകര്‍ന്ന വന്‍മരം (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 6)
സംഘപ്രസ്ഥാനത്തെ പരിചയപ്പെടുത്തിയതും ആ ആദര്‍ശങ്ങളെ നെഞ്ചിലേറ്റാന്‍ പ്രേരണ പകര്‍ന്നതും അച്ഛനായിരുന്നു. വഴി നടന്നു തുടങ്ങിയത് ബാലഗോകുലം, എബിവിപി എന്നീ പ്രസ്ഥാനങ്ങളിലൂടേയും. ഇതിലൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍സംഘപ്രചാരകന്മാരെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞതിനാല്‍ അവരോട്...















