പരമേശ്വരീയം
ആരിവന്‍, ജ്ഞാനസൂര്യതേജസ്സായി കൂരിരുളില്‍പ്രകാശംപകര്‍ന്നവന്‍? ഭാരതീയ വിചാരബോധത്തിന്റെ തേര്‍തെളിയിച്ച ഭീഷ്മപിതാമഹന്‍. ഭാരതാംബതന്‍ ധീരനാം പുത്രനായ് വീരഗാഥരചിച്ച മഹാരഥന്‍, ജ്ഞാന-കര്‍മ്മമാം യോഗസമന്വയം ഗീതയായിപ്പകര്‍ന്ന മഹാശയന്‍! നിശിതമാം നിലപാടുകള്‍, ധിഷണതന്‍ പശിമയാര്‍ന്നുള്ളവാക്കുകള്‍....















