പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍
പറക്കാനും നടക്കാനും സാധിക്കുന്ന, പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍ കഴിവുള്ള ചെറുപ്രാണിയാണ് പാറ്റ. വൃത്തിഹീനമായ ഓവുചാലുകളിലും, വിടവുകളിലും ഒളിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും രോഗാണുക്കളെ സംക്രമിപ്പിക്കുന്നു. സമീപകാലത്ത്...















