നാടന്‍കലകളിലെ കാളീസങ്കല്പം
സങ്കീര്‍ണ്ണമായ സംസ്‌കാരം ആര്‍ജ്ജിച്ച മനുഷ്യന്റെ വിചാരവികാരങ്ങള്‍ ആദിമകാലം തൊട്ടുതന്നെ ഭയം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണല്ലോ. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇത്തരം സങ്കല്പങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. ഭയവും...















