‘ഞാന്‍’ ഇല്ലാത്ത ഹരിയേട്ടന്‍
ശ്രീകൃഷ്ണപരമാത്മാവ് തന്റെ ജീവിതദൗത്യം പൂര്‍ത്തീകരിച്ച് ഇഹലോകവാസം വെടിയാന്‍ തയ്യാറാവുകയായിരുന്നു. ഇതറിഞ്ഞ മാലോകര്‍ ദുഃഖാര്‍ത്തരായി. ഉദ്ധവര്‍ക്ക് ദുഃഖം താങ്ങാനായില്ല. എന്റെ കൃഷ്ണാ, നീയില്ലാത്ത ലോകത്ത് ഞങ്ങള്‍ എങ്ങിനെ ജീവിക്കും?...















