അവധിക്കാലത്തെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍…..!
കളിയും ചിരിയും കുറുമ്പും കുസൃതിയുമില്ലാത്ത കുട്ടിക്കാലത്തെപ്പറ്റി ചിന്തിക്കാനാവുമോ? അമ്പാടിക്കണ്ണന്‍ അത്രമേല്‍ പ്രിയങ്കരനാവുന്നത് അന്യാദൃശമായ ബാലലീലാവിലാസങ്ങള്‍കൊണ്ടാണല്ലോ. 'ബാലസ്താവല്‍ ക്രീഡാസക്ത:' എന്ന ആചാര്യസാക്ഷ്യം ബാല മന:ശാസ്ത്രത്തിന്റെ അടിസ്ഥാനസൂക്തമാണ്. പഠനം പോലും...















