ആദര്‍ശ ജീവിതത്തിന്റെ ഔന്നത്യം
അയ്യപ്പസേവസമാജം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി.രവീന്ദ്രനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നാലു ദശകങ്ങളിലെ സൗഹൃദം, സഹവര്‍ത്തിത്വം എന്നിവയെല്ലാം മനസ്സിലൂടെ കടന്നുവന്നു. ആത്മാവിന്റെ തേങ്ങലുകള്‍, ഇപ്പോഴും...















