‘എന്നും നന്മകള്‍’ സമ്മാനിച്ചിട്ടുള്ള അന്തിക്കാടന്‍ ‘കഥ തുടരുന്നു’
'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന മട്ടിലാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകര്‍ എഴുതിവയ്ക്കുന്നത്. കേവലം 'കുടുംബ പുരാണത്തിനും'...















