ത്രിഭാഷാ പദ്ധതി തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍
ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി, എന്നതിലുപരി മനുഷ്യന്റെ സ്വത്വബോധത്തെയും, സാംസ്‌കാരിക ബോധ്യങ്ങളെയും കൂടി ഉള്‍ക്കൊള്ളുന്ന ഘടകമാണ്. 'മാതൃഭാഷ' എന്ന പദത്തില്‍ തന്നെ ഭാഷയെ മാതൃസ്ഥാനത്ത് കാണുന്ന...















