രാമജന്മഭൂമി ക്ഷേത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുനലൂര്‍ ജില്ലയില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
അയോദ്ധ്യ ജന്മഭൂമിയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹാക്ഷേത്രം ഉയരാന്‍ പോകുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാലാകാലങ്ങളായി കാത്തിരുന്ന ഭക്തവൃന്ദത്തിന് അഭിമാനനിമിഷമാണ് ഈ ഓഗസ്റ്റ് 5 ലെ പുണ്യമുഹൂര്‍ത്തം. ഈ അഭിമാനനിമിഷത്തിന്...















