ഹൈന്ദവനിന്ദയുടെ മാനിഫെസ്റ്റോ
ഹൈന്ദവ ആചാരങ്ങളെയും ആശയങ്ങളെയും കടന്നാക്രമിക്കുക എന്നതാണ് കേരളത്തില്‍ ഇന്നോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ആശയ പ്രചാരണങ്ങളേക്കാള്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ ദൗത്യം. ഹിന്ദുക്കളോടുള്ള വഞ്ചനയും നിന്ദയും അവരുടെ...















