ഭോജശാലയുടെ വിമോചനഗാഥ
മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ധാര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഭോജശാലയ്ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം അനുവദിച്ച ഹൈക്കോടതി വിധി ചരിത്രപരമായും ധാര്‍മ്മികമായും ശ്രദ്ധേയമാണ്. സനാതനധര്‍മ്മത്തിന്റെ പൈതൃകവൈഭവം വിളിച്ചോതുന്ന ഭോജശാല വാഗ്‌ദേവീക്ഷേത്രമാണെന്ന...















