വേദാത്മകനായ രാമന്‍
ശ്രീരാമാപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് പരമാത്മജ്ഞാനം കൈവരിക്കുന്നതിനുള്ള ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. വാല്മീകിപ്രോക്തമായ രാമകഥയെ ഈഷദ്‌ഭേദങ്ങളോടെ സ്വീകരിച്ച് പരമാത്മതത്ത്വത്തെ ആവിഷ്‌കരിക്കാനുള്ള ഉപാധിയായി ഈ കൃതി പുനരവതരിപ്പിച്ചിരിക്കുന്നു. അദ്ധ്യാത്മരാമായണം എന്ന പേരില്‍നിന്നുതന്നെ ആ...















