ദേശീയ വിദ്യാഭ്യാസനയവും സാംസ്‌കാരിക നവോത്ഥാനവും
ദേശീയ വിദ്യാഭ്യാസ നയം 2020 ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്തെ പുതുക്കിപ്പണിയാനുള്ള പരിവര്‍ത്തനാത്മക നീക്കമാണ്. ഘടനാപരമായും ഭരണപരമായും വരുന്ന പരിഷ്‌കാരങ്ങള്‍ക്കപ്പുറം, ഈ നയം ഭാരതത്തിന്റെ ദീര്‍ഘകാല സാംസ്‌കാരിക പാരമ്പര്യവുമായി...















