മലയാളിയുടെ ഓണം
ദേശീയോത്സവമായ ഓണനാളുകളിലേക്ക് മിഴിതുറക്കുകയാണ് കേരളം. സുഖസ്മൃതികള്‍ക്ക് പൂക്കളമൊരുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഓണത്തിന്റെ തനിമയും ലാവണ്യവും നഷ്ടപ്പെടുന്നു എന്ന് പഴയ തലമുറയ്ക്ക് അഭിപ്രായമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുരൂപമാം വിധം...















