പ്രൊഫ. പി. മാധവന്‍പിള്ള- വിവര്‍ത്തന സാമ്രാജ്യത്തിലെ ചക്രവര്‍ത്തി
സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചുകൊണ്ടാണ് പ്രൊഫ. പി. മാധവന്‍പിള്ള നമ്മെ വിട്ടുപിരിഞ്ഞത്. പ്രതിഭാധനനായ സാഹിത്യകാരന്‍, ഉജ്ജ്വല പ്രഭാഷകന്‍, ശ്രേഷ്ഠനായ അദ്ധ്യാപകന്‍, ഭാരതീയ വിചാരകേന്ദ്രം...















